indias economy to fall predicts member of pm narendra modis think tank
ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്ന നിര്‍ണായക വെളിപ്പെടുത്തലാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സംഘത്തിലെ പ്രമുഖന്‍ രതിന്‍ റോയ് ആണ് ഇക്കാര്യം സമ്മതിച്ചത്. രാജ്യം പുരോഗതി കൈവരിക്കുന്നുവെന്ന് നരേന്ദ്ര മോദി സര്‍ക്കാരും ബിജെപി നേതാക്കളും തുടര്‍ച്ചയായി അവകാശപ്പെടുന്നതിനിടെയാണിത്.